Local News

ഏഴുഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം

ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ നഗരത്തിലെ ഏഴുഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പരിശോധനകള്‍ തുടരുമെന്നും മേയര്‍ പറഞ്ഞു. വ്യാഴാഴ്ച നാല്‍പ്പതിലേറേ ഹോട്ടലുകളില്‍ പരിശോധന നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചു. ഫുഡ്‌സേഫ്റ്റി ഓഫീസര്‍ പരിശോധിച്ച് ഹോട്ടല്‍ ബുഹാരി അടപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇവര്‍ക്കു നേരേ ഹോട്ടലുടമയുടെ ഭീഷണിയുമുണ്ടായി. ചാലക്കുടി, തീരദേശമേഖല, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ പരിശോധനയും നടപടികളുമുണ്ടായിരുന്നു

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago