Local News

ഒരു മെഗാ പുല്‍ക്കൂട്

അരയേക്കറോളം വരുന്ന സ്ഥലത്ത് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്ലോട്ടുകള്‍ ഒരുക്കി ഒരു മെഗാ പുല്‍ക്കൂടു തന്നെയാണ് പുറനാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ ഒരുക്കുന്നത്. ദേവാലയത്തിനു തൊട്ടുപുറകിലുള്ള ഗ്രൗണ്ടിലാണ് പുല്‍ക്കൂട് നിര്‍മ്മാണം അതിവേഗം പുരോഗനമിക്കുന്നത്. അന്‍പതോളം യുവജനങ്ങളാണ് രാത്രി മുഴുവന്‍ ഇവിടെ അദ്ധ്വാനിക്കുന്നത്. ലോകരക്ഷകനായ യേശുവിന്റെ പിറവിത്തിരുന്നാളായ ക്രിസ്തുമസ് അവിസ്മരണീയ അനുഭവമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഇവര്‍

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

1 year ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

1 year ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

1 year ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

1 year ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

1 year ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

1 year ago