newsleaderchannel
കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ‘കല്‍പ്പ ശ്രീ’ വെളിച്ചെണ്ണ മിലിനാണ് തി പിടിച്ചത്. 4 മണിക്കൂറോളം സമയമെടുത്താണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.. ഇന്ന് രാവിലെ 10 മണിയോടെയാണ് തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇരിങ്ങാലക്കുട, ചാലക്കുടി, പുതുക്കാട്, മാള, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 6 യൂണിറ്റ് ഫയര്‍ഫോഴ്‌സും, ഇരിങ്ങാലക്കുട പോലീസും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ച്ചു. 4 മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇന്നലെ രാത്രി 12 മണിയോടെ ഷിഫ്റ്റ് പൂര്‍ത്തിയാക്കി ജീവനക്കാര്‍ പോയിരുന്നു. അതിനാല്‍ ആരും തന്നെ മില്ലില്‍ ഉണ്ടായിരുന്നില്ല. 5 ടണ്‍ കൊപ്രയും, 4 ടണോളളം വെള്ളിച്ചെണ്ണയും സ്റ്റോക്ക് ഉണ്ടായിരുന്നതായി പറയുന്നു.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…