Menu

Follow Us On

റീടാറിംഗ് നടത്തുന്‌പോള്‍ ദേശീയ പാത പണി പൂര്‍ത്തീകരിച്ച സമയത്തെ റോഡിന്റെ ലെവല്‍ നിലനിര്‍ത്തണം

ഹൈ ക്കോടതിയുടെ ശക്തമായ ഇടപെടലുണ്ടായിട്ടും റീ ടാറിംഗില്‍ ക്രമക്കേട് നടത്തുകയാണെന്ന് ഡിസിസി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ജോസഫ് ടാജറ്റ് പറഞ്ഞു. ഈ കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ പാത പ്രോജക്ട് ഡയറക്ടര്‍, ജില്ലാ കളക്ടര്‍, സംസ്ഥാന പൊതുമരാമത്ത് മന്ത്രി, സെക്രട്ടറി എന്നിവര്‍ക്കു കത്ത് നല്‍കി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –