Menu

Follow Us On

പരുന്തുപാറയില്‍ റോഡിനോട് ചേര്‍ന്ന് തേക്ക് തോട്ടത്തില്‍ പതിനഞ്ചോളം കാട്ടാനകള്‍

എലിക്കോട് ആദിവാസിക്കോളനിക്കടുത്ത് കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയതറിഞ്ഞാണ് കുങ്കിയാനകളെ എലിക്കോട് എത്തിച്ചത്. ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍ ഓണാവധിക്ക് പോയതിനാല്‍ കുങ്കിയാനകളെ എലിക്കോട് സ്പെഷ്യല്‍ എലിഫന്റ് സ്‌കോഡ് സെന്ററിനടുത്ത് തളച്ചിട്ടിരിക്കുകയാണ്

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –