Local News

കൊടുങ്ങല്ലൂര്‍ ക്ഷേത്രം പ്രഥമ ശ്രീ കുരുംബ പുരസ്‌കാരം

കൊടുങ്ങല്ലൂര്‍ നീലത്ത് മഠം പ്രദീപ് കുമാര്‍ അടികളുടെ സ്മരണാര്‍ത്ഥം കൊടുങ്ങല്ലൂര്‍ ക്ഷേത്രം പ്രഥമ ശ്രീ കുരുംബ പുരസ്‌കാരം ഫോട്ടോഗ്രാഫര്‍ കെ.ആര്‍.സതീശന് സമ്മാനിച്ച് കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജ . 10001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം ദേവസ്വം അസി. കമ്മീഷണര്‍ സുനില്‍ കര്‍ത്ത അദ്ധ്യക്ഷത വഹിച്ചു. കുന്നത്ത് മഠം പരമേശ്വരനുണ്ണി അടികള്‍ നീലത്ത് മഠം ഉഷ പ്രദീപ് കുമാര്‍ അടികള്‍ വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. വൈസ് ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍, കൗണ്‍സിലര്‍മാരായ ടി.എസ് സജീവന്‍ ശാലിനി വെങ്കിടേഷ്, ബക്കര്‍ മേത്തല എന്നിവര്‍ പ്രസംഗിച്ചു. ദേവസ്വം മാനേജര്‍ കെ.വി വിനോദ സ്വാഗതവും സത്യധര്‍മ്മന്‍ അടികള്‍ നന്ദിയും പറഞ്ഞു.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago