കളി വിളക്കിനു മുന്നില്‍ അവതാര കൃഷ്ണനായി ഹരിശങ്കറും ബലരാമനായി കൈലാസ്നാഥും അരങ്ങേറ്റം കുറിച്ചു. കൃഷ്ണനാട്ടം വഴിപാടുകളിയിലെ ആദ്യ ദിനമായ വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെ ആരംഭിച്ച കലാരൂപം ഭക്തമാനസങ്ങളെ ധന്യതയിലാഴ്ത്തി.