ചരിത്രപരമായി ക്ഷേത്രവുമായി ബന്ധമുള്ള കുടുംബി സമുദായമാണ് ആടിനെ നടതള്ളല്‍ നടത്തുന്നത്. കുടുംബി സമുദായത്തിലെ സ്ത്രീകള്‍ ദീര്‍ഘ സുമംഗലീവരത്തിനായി നടത്തുന്ന ചടങ്ങാണ് സവാസിനി പൂജ. ആല്‍ത്തറകളിലും മറ്റും ഉപവിഷ്ടരായിരുന്ന മലയരയന്‍മാരുടെ പ്രത്യേക പൂജകളും സുര്യോക്ഷേത്രാങ്കണത്തില്‍ പഞ്ചനാഗങ്ങളെ സാക്ഷിയാക്കി അഞ്ചു തിരിയിട്ട നിലവിളക്ക് കൊളുത്തി തൂശനിലയില്‍ അവില്‍, മലര്‍, പഴം, ശര്‍ക്കര, നാളികേരം എന്നിവ വച്ച് കൊടുങ്ങല്ലൂരമ്മയ്ക്ക് സമര്‍പ്പിക്കുന്നതാണ് സവാസിനി പൂജ. മലയരയന്മാര്‍ ദേവിക്ക് കാഴ്ച ദ്രവ്യങ്ങളും സമര്‍പ്പിച്ചു. നെല്ല് , കുരുമുളക്, ഏലക്കായ, മഞ്ഞള്‍ എന്നിവയാണ് കാണിക്കയര്‍പ്പിക്കുന്നത്.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…