രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെയുണ്ടായ സംഭവം നേതാക്കളില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. യു.ഡി.എഫ് തൃശൂര്‍ ജില്ലാ ചെയര്മാന് ജോസഫ് ചാലിശ്ശേരിയെ നീക്കി പകരം മുന്‍ എം.എല്‍.എ എം.പി. വിന്‍സെന്റിനെ നിയമിച്ച നടപടി കെ.പി.സി.സി റദ്ദാക്കിയത് അതിവേഗത്തിലായിരുന്നു.






