Menu

Follow Us On

പ്രതിഷ്ഠാ തിരുനാള്‍ ഭക്തിസാന്ദ്രം

പരിശുദ്ധ വ്യാകുലമാതാവിന്‍ ബസിലിക്ക തീര്‍ത്ഥകേന്ദ്രത്തിലെ പ്രതിഷ്ഠാ തിരുനാള്‍ ഭക്തിസാന്ദ്രംമായി ആഘോഷിച്ചു.

തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് തൃശൂര്‍ അതിരൂപതാ മെത്രാപ്പൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മ്മികനായി. തിരുനാള്‍ പ്രദക്ഷിണം, വ്യാകുലം എഴുന്നള്ളിപ്പ് എന്നിവ നടന്നു. അന്നേ ദിവസം വിവിധ സമയങ്ങളില്‍ കുര്‍ബാനയുമുണ്ടായി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –