ഇന്ന് രാവിലെ ഏഴുമണിയോടെ കരക്കടിഞ്ഞത്. മൃതദേഹം അഴുകിയ നിലയിലാണ്. വിവരമറിഞ്ഞ് വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഒരു മാസം മുമ്പ് മുനക്കകടവ് അഴിമുഖത്ത് ഫൈബര്‍ വള്ളം തിരയില്‍ പെട്ട് മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു. ഇവരില്‍ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിരുന്നില്ല.