Menu

Follow Us On

ട്രാന്‍സ്തിരുവാതിരക്കളി കാണാന്‍ എത്തിയവര്‍ തെക്കേഗോപുര നടയില്‍ നിറഞ്ഞു.

ഓണത്തെ വരവേറ്റ് എഴുപതോളം ട്രാന്‍സ് കലാകാരികളാണ് മെഗാതിരുവാതിര അവതരിപ്പിച്ചത് സാംസ്‌കാരിക നഗരിയിലെ ചരിത്രംകുറിക്കലായി. ബിഫോര്‍ സുരക്ഷ ടി ജി പ്രോജക്ടിന്റെ നേതൃത്വത്തില്‍ എഫ് ഐ സി ഓ, ജ്വാല, കിരണം, നില, ഐക്യ തുടങ്ങിയ ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മകള്‍ ചേര്‍ന്നാണ് മെഗിതിരുവാതിര ഒരുക്കിയത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –