Menu

Follow Us On

തൃശ്ശൂർ-പൊന്നാനി കോൾനിലങ്ങളിൽ നീർപ്പക്ഷികൾ കുറയുന്നു

ഇ – ബേഡ് പോര്‍ട്ടല്‍ ഉപയോഗിച്ച് പൂര്‍ണമായും ഡിജിറ്റലായിട്ടായിരുന്നു വിവരശേഖരണം. മാറഞ്ചേരി, ഉപ്പുങ്ങല്‍, തൊമ്മാന, അടാട്ട്, മനക്കൊടി, പാലയ്ക്കല്‍, ഏനമാവ്, പുല്ലഴി, അടാട്ട്, മുള്ളൂര്‍ക്കായല്‍, തൊട്ടിപ്പാള്‍ തുടങ്ങിയ കോള്‍മേഘലകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയില്‍ 90 ഇനങ്ങളിലായി 9904 ഓളം നീര്‍പ്പക്ഷികളെ നിരീക്ഷിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –