
എച്ചിപ്പാറ ചക്കുങ്ങല്‍ അബ്ദുള്ളയുടെ പശുവാണ് ചത്തത്.ഇന്നലെ മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. നേരത്തെ ഒരു പട്ടിയും പശുവും പേവിഷബാധയെ തുടര്‍ന്ന് ചത്തിരുന്നു.കഴിഞ്ഞ മാസം നടാമ്പാടം ആദിവാസി കോളനിനിയിലെ 60 വയസ്സുള്ള പാറു പേവിഷബാധയേറ്റ് മരിച്ചിരുന്നു