വെള്ളിയാഴ്ച്ച രാവിലെ 6.30 ഓടെ അകലാട് സ്‌കൂളിനു മുന്നിലാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് എറന്നാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയില്‍ നിന്നാണ് കെട്ടിട നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഇരുമ്പ് ഷീറ്റുകള്‍ വീണത്. ഷീറ്റുകള്‍ക്ക് അടിയില്‍പെട്ട ഇരുവരും തല്‍ക്ഷണം മരിച്ചു