ലോഗോ പ്രസിദ്ധ സിനിമ താരം സുരേഷ് ഗോപി മേയര്‍ എം.കെ.വര്‍ഗീസിന് നല്കി പ്രകാശനം ചെയ്തു. വിളംബര റാലിയുടെ ദീപശിഖ സുരേഷ് ഗോപി ചേമ്പര്‍ പ്രസിഡണ്ട് പി.കെ.ജലീലിന് നല്കി. സിറ്റി ക്ലീനിംഗ് പദ്ധതിക്കും അദ്ദേഹം തുടക്കമിട്ടു.