ഭാരത് ജോഡോ പദയാത്രയുടെ പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ നയിക്കുന്ന ബൈക്ക് റാലിക്ക് തൃശൂരില്‍ നടത്തിയ സ്വീകരണം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു.