പാലിയേക്കര ടോള്‍പ്ലാസയില്‍ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവജനങ്ങള്‍ ടോള്‍ ബൂത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ബുധനാഴ്ച രാത്രിയിലും എഐവൈഎഫ് വ്യാഴാഴ്ച രാവിലേയുമാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.