Menu

Follow Us On

പുലിക്കളി പ്രതിസന്ധിയിലാവാതിരിക്കാന്‍ സര്‍ക്കാര്‍ സഹായം വരുമെന്ന് മന്ത്രി കെ.രാജന്‍

ചെലവ് മുന്‍വര്‍ഷങ്ങളേക്കാള്‍ നാലിരട്ടിയായതും പെയിന്റ് അടക്കമുള്ള സാധന സാമഗ്രികള്‍ക്ക് ഉണ്ടായ വിലവര്‍ദ്ധനവും സംഘങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായം കിട്ടാത്തതിന്റെ പ്രതിഷേധം ഉയരുന്നതും ആദ്യമല്ല.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –