Local News

ബിനി ടൂറിസ്റ്റ് ഹോം പൊളിക്കുന്നു

ബിനി ടൂറിസ്റ്റ് ഹോമിന്റെ മുമ്പില്‍ കറുത്ത പതാക കെട്ടി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പഴയ ലൈസന്‍സി ഒഴിഞ്ഞതിനു ശേഷം രണ്ടു വര്‍ഷക്കാലമായി ബിനി ടൂറിസ്റ്റ് ഹോം പല കാരണങ്ങളാല്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയാണ് കോര്‍പ്പറേഷന് ഇതുമൂലം നഷ്ടം സംഭവിച്ചത്. ഇപ്പോള്‍ ബിനി ടൂറിസ്റ്റ് ഹോമില്‍ അനധികൃതമായി നടത്തുന്ന നിര്‍മാണങ്ങളും, രൂപമാറ്റവും, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരോ, കൗണ്‍സിലോ അറിഞ്ഞു കൊണ്ടല്ലയെന്ന് ആയതിനാല്‍ കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ പോലീസില്‍ പരാതി നല്‍കി കുറ്റക്കാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കുന്നതിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ ആവശ്യപ്പെട്ടു

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago