ചേലക്കരയില്‍ വന്‍ തീപിടിത്തം. നാട്യന്‍ചിറയില്‍ ചാള്‍സ് മൗണ്ട് എസ്റ്റേറ്റില്‍ ആണ് തീ പിടുത്തം. വാഴക്കോട് പ്ലാവി സംസ്ഥാന പാതയോട് ചേര്‍ന്ന് 100 മീറ്റര്‍ ഉള്ളിലാണ് നാട്യന്‍ചിറ പ്രദേശം. വിവിധ കൃഷികളായി 105 ഏക്കര്‍ ആണ് ചാള്‍സ് മൗണ്ട് എസ്റ്റേറ്റ് ഉള്ളത്. അതില്‍ നാലേക്കറിലാണ് തീ പടര്‍ന്നത്






