Menu

Follow Us On

മതസൗഹാര്‍ദ്ദപ്പെരുമയില്‍ ആര്‍ത്താറ്റ്

ആചാരങ്ങള്‍ തെറ്റിക്കാതെ തോട്ടുപുറത്ത് തറവാട്ടുകാരുടെ വേലയെത്തി. പള്ളിമുറ്റത്ത് ഭക്ഷണവും പാരിതോഷികങ്ങളുമായി വൈദികര്‍ വേലയെ വരവേറ്റു. മതസൗഹാര്‍ദം പങ്കുവെയ്ക്കുന്ന നിറക്കാഴ്ചയ്ക്ക് ഒട്ടേറെ വിശ്വാസികള്‍ സാക്ഷികളായി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –