ചാലക്കുടി പുഴ, അച്ചന്‍കോവില്‍, പമ്പ, ചാലിയാര്‍ എന്നീ നദികളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടെടുത്ത ഈ മത്സ്യങ്ങള്‍ക്ക് പുതിയ പ്രജനന താവളം ഒരുക്കിയിരിക്കുകയാണ് പീച്ചിയിലെ ഫിഷറീസ് വകുപ്പിന്റെ ഹാച്ചറി. സഹ്യാദ്രിയ ഡെനിസോണി എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ മത്സ്യങ്ങള്‍ക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഴീക്കോട് ഫിഷറീസ് വിത്തുല്പാദന കേന്ദ്രത്തിലായിരുന്നു പ്രജനന സൗകര്യം ഒരുക്കിയിരുന്നത്. പ്രേരിത പ്രജനനത്തിന് വിധേയമാക്കാവുന്ന മത്സ്യമാണ് മിസ് കേരള. വംശനാശ ഭീഷണി നേരിടുന്ന ഈ മത്സ്യത്തിന്റെ വംശവര്‍ദ്ധനവ് ഉറപ്പാക്കാനുള്ള പദ്ധതികളാണ് വിത്തുല്പാദന കേന്ദ്രത്തില്‍ നടത്തുന്നത്.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…