Local News

യുവതിയെ കാട്ടാന ആക്രമിച്ചു

കാട്ടാന ആക്രമണങ്ങളങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ തോട്ടം തൊഴിലാളികള്‍ ആശങ്കയിലാണ്. പാലപ്പിള്ളി നടാംപാടത്ത് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ രജനിയെയാണ് ആന ആക്രമിച്ചത്. അഞ്ചാനകളടങ്ങുന്ന കൂട്ടത്തില്‍ നിന്നും ഒറ്റതിരിഞ്ഞുവന്ന ആന യുവതിയെ തുമ്പികൈകൊണ്ട് തട്ടിയെറിയുകയായിരുന്നുവെന്ന് മറ്റുതൊഴിലാളികള്‍ പറഞ്ഞു. പുലര്‍ച്ചെ ആറരയോടെ ടാപ്പിംഗിനു പോകുമ്പോഴാണ് സംഭവമുണ്ടായത്. വലതുതോളെല്ലിനു പരിക്കുപറ്റിയ യുവതിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശങ്കപ്പെടാനില്ലെന്നാണ് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago