Menu

Follow Us On

റാണ ഭൂമിയിടപാടുകള്‍ നടത്തി

മഹാരാഷ്ട്രയില്‍ വെല്‍നസ് ഹോസ്പിറ്റാലിറ്റി മേഖലയിലും നിക്ഷേപം നടത്തിയെന്ന വിവരവും പരിശോധിക്കും. 24 സ്ഥലങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടിയതായാണ് വിവരം. സംസ്ഥാനത്തിന് പുറത്തുള്ള വസ്തുക്കളും ഇതിലുണ്ട്. ആധാരത്തില്‍ 1.10 കോടി രൂപ വിലകാണിച്ച ഭൂമിയാണ് റാണയുടെയും കൂട്ടരുടെയും പേരിലുള്ളതായി പൊലീസ് പറയുന്നത്. യഥാര്‍ത്ഥ വില ഇതില്‍ കൂടുതലാകും. ഒഴിഞ്ഞ പറമ്പുകളും വീടുകളുമെല്ലാം ഇതിലുണ്ട്. തൃശൂരിലെ മാടക്കത്തറ, ബംഗളൂരു, കണ്ണൂര്‍ ഉദയഗിരി, പാലക്കാട് എന്നിവിടങ്ങളിലായാണ് ഈ സ്ഥലങ്ങള്‍ കിടക്കുന്നത്. പ്രവീണ്‍ റാണ വാങ്ങിക്കൂട്ടിയ ഷെയറുകളുടെ വിവരങ്ങളില്‍ ചിലതും ശേഖരിച്ചിട്ടുണ്ട്. മുംബയിലെ ഒരു സ്ഥാപനത്തിന്റെ 7,500 ഷെയറുകള്‍ പ്രവീണ്‍ റാണ സ്വന്തം പേരില്‍ വാങ്ങിയതിന്റെ വിവരം ലഭിച്ചിട്ടുണ്ട

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –