Menu

Follow Us On

ലിയോനാഡോ എഡബ്ല്യൂ 109 ഗ്രാന്റ്‌ന്യൂ ഹെലികോപ്റ്ററാണ് സ്വന്തമാക്കിയത്.

ശനിയാഴ്ച തൃശൂരില്‍ പുത്തന്‍ ഹെലികോപ്റ്ററിന്റെ വെഞ്ചിരിപ്പ് നടന്നു. ആഗോളതലത്തില്‍ വ്യവസായികളും ബിസിനസ്സ് പ്രമുഖരും സ്വകാര്യയാത്രയ്ക്ക് ഉപയോഗിക്കുന്ന അതിസുരക്ഷയുളള ഹെലികോപ്റ്ററാണിത്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –