3300ലേറെ കര്‍ഷകര്‍ക്കാണ് ഒരു വര്‍ഷമായിട്ടും സഹായം ലഭിക്കാത്തത്. 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം മാത്രം കൊടുത്തുതീര്‍ക്കാനുള്ളത് 1.56 കോടി രൂപയാണ്. കഴിഞ്ഞ എട്ടുമാസത്തിനിടെ കൃഷിനാശം ഉണ്ടായവര്‍ക്കും ധനസഹായം നല്‍കാനുണ്ട്.