ഇതേ തുടര്‍ന്നാണ് അനുമതി നല്കാന് വകുപ്പ് തയാറായത്. ഗോപുരത്തിന്റെ തനിമ നിലനിര്‍ത്തി കൊണ്ടുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ടി.ആര്.ഹരിഹരന് പറഞ്ഞു. നാല് കോടി ചെലവ് പ്രതീക്ഷിക്കുന്നതാണ് നവീകരണം. ടി.വി.എസ് ഗ്രൂപ്പ് നവീകരണ പ്രവൃത്തികള്‍ നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.