Local News

സണ്ണി ഡയമണ്ട്സില്‍ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍

ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ മനോഹരമാക്കാന്‍ സണ്ണി ഡയണ്ടസ്് ഒരുക്കുന്ന നൈറ്റ്ഷോ പ്പിംഗ് ഫെസ്റ്റിവല്‍ കാത്തലിക് സിറിയന്‍ ബാങ്ക് ഡയറക്ടര്‍ അനന്തരാമനാണ് ഉദ്ഘാടനം ചെയ്തതു വെടികെട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ആഘോഷമാ യി നടന്ന ഉദ്ഘാടന ചടങ്ങില്‍ സണ്ണി ഡയമണ്ട്സ് ഫൗണ്ടറും സി.എംഡിയുമായ പി.പി സണ്ണി, ഫൗണ്ടര്‍ ഡയറക്ടര്‍ സീന സണ്ണി തുടങ്ങിയവര്‍ മുഖ്യാതിത്ഥികളായിരുന്നു. നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ ജനുവരി 1 ഞായറാഴ്ച്ച വരെ ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ തൃശ്ശൂര്‍ എംജി റോഡ്, ഷോപ്പേഴ്സ് മാളിലുള്ള സണ്ണി ഡയമ് സ് ഷോറൂമില്‍ രാത്രി 10 മണി വരെ നൈറ്റ് ഷോപ്പിംങ് ഫെസ്റ്റിവല്‍ നടക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ഷോപ്പ് ആന്റ് വിന്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ സ്വന്തമാക്കുന്നതിനുള്ള അവസരവും സണ്ണി ഡയമ് സില്‍ ഒരുക്കിയിട്ടുണ്ട്.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago