Local News

സ്വര്‍ഗ വാതില്‍ ഏകാദശി ആഘോഷിച്ച് തിരുവമ്പാടി ക്ഷേത്രം

തിരുവമ്പാടിയില്‍ പുലര്‍ച്ചെ 3.45ന് നടതുറന്നു. രാവിലെ തന്നെ ഭക്തരുടെ ഒഴുക്ക് തുടങ്ങി. കാലത്ത് എട്ടരക്ക് വിശേഷാല്‍ ഉഷശീവേലിക്ക് സ്വര്‍ണ്ണക്കോലത്തിലായിരുന്നു ഭഗവാന്റെ എഴുന്നെള്ളത്ത്. അഞ്ച് ആനകള്‍ അകമ്പടിയോടെ തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരന്‍ തിടമ്പേറ്റി. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരി മേളം അരങ്ങേറി.വൈകുന്നേരം ദീപാരാധനക്ക് പഞ്ചവാദ്യം. ശങ്കരംകുളങ്ങര ഭക്തമഹിളാ സംഘത്തിന്റെ തിരുവാതിരക്കളി അവതരണവും അത്താഴപൂജക്ക് ശേഷം ഏകാദശി വിളക്കിന് തായമ്പക, വിശേഷാല്‍ ഇടക്കപ്രദക്ഷിണം എന്നിവ നടക്കും

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

1 year ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

1 year ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

1 year ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

1 year ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

1 year ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

1 year ago