1925 ആരംഭിച്ച പുത്തന്‍പള്ളിയെന്ന വ്യാകുലമാതാവിന് ബസിലിക്ക ഏഷ്യയിലെ വലിയ പ്രാര്‍ഥനാലയങ്ങളില്‍ ഒന്നാണ്. കോവിഡാനന്തരം നടക്കുന്ന ഊട്ടുതിരുനാളിന് ഒരുലക്ഷം പേര്‍ക്കാണ് ഭക്ഷണമൊരുക്കുന്നത്. ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും നടക്കും