ബെവ്‌കോയുടെ ചില ബ്രാന്‍ഡുകളില്‍ വരുന്ന വില വ്യത്യാസം ഇങ്ങിനെയാണ. ഡാഡിവില്‍സണ്‍750 മില്ലി ബോട്ടിലിന് 700 രൂപ, ഓള്‍ഡ് മങ്ക് 1000, ഹെര്‍ക്കുലീസ് 820, ജവാന്‍ 1000 എംഎല്‍: 630, ജോളി റോജര്‍- 1010, ഒസിആര്‍ 690, ഓഫിസേഴ്‌സ് ചോയ്‌സ് 800 , നെപ്പോളിയന്‍ 770 , മാന്‍ഷന്‍ ഹൗസ് 1010 , ഡിഎസ്പി ബ്ലാക്ക്- 950, ഹണിബീ 850, എംജിഎം 690, റെമനോവ് 920 രൂപ.