News Leader – ഉരുണ്ടുചെന്ന റോളുകള്‍ക്കും സമീപത്തെ കടയുടെ ഷെഡിന്റെ തൂണിനും ഇടയില്‍ കുടുങ്ങിപ്പോയ സ്‌കൂട്ടര്‍ യാത്രികനെ 20 മിനിട്ട് നീണ്ട ശ്രമത്തിലൂടെ സാഹസികമായിട്ടാണ് രക്ഷപ്പെടുത്തിയത്. അപകടത്തില്‍പ്പെട്ട കാറിനകത്ത് കുടുങ്ങിയ ആളെ ചില്ല് പൊട്ടിച്ചും പുറത്തെടുത്തു.