News Leader -പ്രതിഭാധനരായ ഒരു തലമുറയുടെ അധ്യാപകന്‍. കുട്ടികളുടെ മനസ്സറിഞ്ഞ കഥയെഴുത്തുകാരന്‍. പ്രമുഖ ബാലസാഹിത്യകാരന്‍ കെ.വി. രാമനാഥന്‍ മാസ്റ്റര്‍ വിടവാങ്ങുമ്പോള്‍ വലിയൊരു കാലഘട്ടമാണ് കടന്നുപോകുന്നത്.