പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ മഹാകുംഭാഭിഷേകത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്ന 55 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ ചൊവ്വാഴ്ച തൃശൂരിലെത്തും.