Menu

Follow Us On

വിലവര്‍ദ്ധനവില്‍ വലഞ്ഞ് ജനം

പാചകവാതക വിലവര്‍ദ്ധനവില്‍ വലഞ്ഞ് ജനം ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1103 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –