കേരളത്തിലെ ഏറ്റവും വലിയ പാന്റലൂണ്‍സ് ഫാഷന്‍ സ്റ്റോര്‍ തൃശ്ശൂര്‍ കുറുപ്പം റോഡില്‍ ഉദ്ഘാടനം ചെയ്തു. ആദിത്യ ബിര്‍ല ഫാഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള പാന്റലൂണ്‍സിന്റെ കേരളത്തിലെ ഏറ്റവും വലിയ ഫാഷന്‍ സ്റ്റോര്‍ തൃശ്ശൂര്‍ കുറുപ്പം റോഡിലുള്ള സണ്ണി സൈഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവില്‍ ആശീര്‍വ്വാദ കര്‍മ്മം നിര്‍വ്വഹിച്ച പാന്റലൂണ്‍സ് ഫാഷന്‍ സ്റ്റോറിന്റെ ഉദ്ഘാടനം സണ്ണി ഡയമ്സ് ഗ്രൂപ്പ് സിഎംഡി പി.പി. സണ്ണി നിര്‍വ്വഹിച്ചു.






