Menu

Follow Us On

പാര്‍ട്ടി തലപുകയ്ക്കുന്നു

സ്വര്‍ണക്കടത്തിനും ലൈഫ് മിഷന്‍ കോഴയ്ക്കുമൊപ്പം സ്‌പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനത്തിലും ഇ ഡി അന്വേഷണം വരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു കഴിഞ്ഞു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് പ്രതിനിധികള്‍ക്കും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതോടെ ഇഡി നീക്കം നിര്‍ണ്ണായക ഘട്ടത്തിലെത്തി.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –