രവീന്ദ്രന് എല്ലാം വിളിച്ചുപറയുമെന്നാണ് തോന്നുന്നത്. ഇടപാടുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രന് മൊഴി നല്കി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും ലൈഫ് മിഷന് സി.ഇ.ഒയായിരുന്ന യു.വി. ജോസുമാണ് ചര്‍ച്ചകളും ഇടപാടുകളും നടത്തിയതെന്ന് വെളിപ്പെടുത്തി. ഒന്നും അറിയില്ലെന്ന ശിവശങ്കറിന്റെ മൊഴിക്ക് വിരുദ്ധമാണ് രവീന്ദ്രന്റെ മൊഴി






