കടുത്ത വേനലിനെ അതിജീവിക്കാന്‍ പരമ്പരാഗതമായ രീതി ആയൂര്‍വേദം അനുശാസിക്കുന്നുണ്ട്. ഋതുഭേദങ്ങള്‍ക്കനുസരിച്ച് ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ രോഗാവസ്ഥയാവാതിരിക്കാനും സ്വസ്ഥജീവിതം ലഭിക്കാനും മാര്‍ഗങ്ങളുണ്ട്. അത് വിശദീകരിക്കുകയാണ് ഭാരതീയ ചികിത്സാ വകുപ്പ് തൃശൂര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. സലജകുമാരി.






