Menu

Follow Us On

ആത്മീയ സഞ്ചാര ഓര്‍മ്മകള്‍

strange but true, not so strange എന്ന അദ്ദേഹത്തിന്റെ തന്നെ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളുടെ തര്‍ജ്ജമയാണിത്. റവ. പ്രസാദ് കുഴിയത്താണ് മൊഴിമാറ്റം നടത്തിയത് അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതല്‍ 65 വയസ്സുവരെയുള്ള ഓര്‍മ്മകളാണ് ഈ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തദ്ദേശീയനായ ഒരു മെത്രാനെ ലഭിക്കുമെന്ന് കരുതാത്തവര്‍ക്കിടയിലേക്ക് അദ്ദേഹം വന്നിറങ്ങുന്ന ചരിത്രനിമിഷം തുടങ്ങി, എല്ലാത്തിനെയും ആത്മവിമര്‍ശനത്തോടെ കാണുന്ന അദ്ദേഹത്തിന്റെ നര്‍മ്മ ബോധം ഈ ആത്മകഥയെ വ്യത്യസ്തമാക്കുന്നു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –