ചെമ്പൂക്കാവ് പെരിങ്ങാവ് റോഡിലെ ഓസ്‌കാര്‍ ഇവനന്റ് മാനേജ്‌മെന്റിന്റെ ഗോഡൗണിലേക്ക് സമീപത്തെ പാടത്തെ പുല്ലില്‍ നിന്ന് തീ പടരുകയായിരുന്നു. ലക്ഷങ്ങള്‍ വില വരുന്ന ഇവന്റ് മാനേജ്‌മെന്റ് സാമഗ്രികള്‍ കത്തിനശിച്ചതായി കണക്കാക്കപ്പെടുന്നു.പന്ത്രണ്ടോളം ഫയര്‍ യൂണിറ്റുകള്‍ നടത്തിയ പരിശ്രമത്തില്‍ തീ നിയന്ത്രണ വിധേയമായി .