കാബൂളിവാല, ദേവസുരം, രാവണപ്രഭു, മിഥുനം, വിയറ്റ്‌നാം കോളനി, ഇഷ്ടം, പ്രാഞ്ചിയേട്ടന്‍ തുടങ്ങി മുപ്പതോളം സിനിമകളിലെ കഥാപാത്രങ്ങളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പഴയ ഫിലിംറീലിന്റെ മാതൃകയിലാണ് കല്ലറ എന്നതാണ് മറ്റൊരു പ്രത്യേകത. കൊച്ചുമക്കളായ ഇന്നുവും അന്നയും ആണ് ഈ ആശയം പങ്കുവച്ചത്.