വിലക്കയറ്റം..സര്‍വ്വസാധനങ്ങള്‍ക്കും. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ചെലവേറുകയാണ്. വിലവര്‍ദ്ധനവിനെതിരെ പ്രതികരിക്കാന്‍ പോലും താല്പര്യമില്ലാതായിരിക്കുന്നു. എങ്ങിനെ ജീവിക്കുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ജനം. ന്യൂസ് ലീഡറോട് പലരും പ്രതികരിക്കാന്‍ പോലും തയ്യാറായില്ല.






