Local News

ചരിയുന്ന ആനകളുടെ എണ്ണത്തില്‍ ആശങ്ക

കേരളത്തിലുള്ള നാട്ടാനകളില്‍ ഭൂരിപക്ഷത്തിനും 40 വയസിന് മുകളിലാണ് പ്രായം. 60 – 70 വയസ് വരെയാണ് ആനകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം. കൊമ്പന്മാര്‍ 332എണ്ണവും പിടിയാനകള്‍ 59 എണ്ണവും ഉണ്ട്. ഉത്സവകാലങ്ങളില്‍ ആവശ്യത്തിന് വിശ്രമം നല്‍കാതെ എഴുന്നള്ളത്തിനടക്കം ഉപയോഗിക്കുന്നത് എരണ്ടക്കെട്ടിന് ഇടയാക്കുന്നു. ലോറിയില്‍ കൊണ്ടുപോകുമ്പോഴുള്ള ഒരേ നില്‍പ്പ് കുടല്‍രോഗങ്ങള്‍ക്കടക്കം കാരണമാകുന്നു. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളും ബാധിക്കാറുണ്ട്. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും പ്രശ്നമാണ്. വൈറസ് രോഗങ്ങളും വര്‍ദ്ധിക്കുന്നു. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അണുബാധയ്ക്ക് ഇടയാക്കുന്നു.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago