Menu

Follow Us On

ടോള്‍ നിരക്കുകള്‍ക്ക് ഇന്ന് മുതല്‍ വര്‍ദ്ധന

വടക്കാഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ ടോള്‍ നിരക്കുകള്‍ക്ക് ഇന്ന് മുതല്‍ വര്‍ദ്ധന. മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാണ് ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്ന് വിലക്കയറ്റവര്‍ഷത്തിന്റെ തുടക്കമാണ്. പ്രദേശവാസികളുടെ പ്രതിഷേധം ഉയരുന്നുണ്ട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –