യജ്ഞാധികാരം കൈവശമുള്ള ചുരുക്കം ചില മനകളില്‍ ഒന്നാണു പെരുമ്പടപ്പ് മനയെന്ന് സോമയാജിപ്പാട് പറയുന്നു.മുന്നൂറോളം വര്‍ഷത്തെ പഴമ കൈമുതലായുള്ള ഈ മന, പെരുവനം ഗ്രാമത്തില്‍പ്പെട്ടതാണ്. ആ ഒറ്റക്കാരണം കൊണ്ടുതന്നെയാണ് യാഗാധികാരം തിനിക്കുലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ പത്തനംതിട്ടയിലാണ് ഹൃഷീകേശന്‍ നമ്പൂതിരി സോമയാജിപ്പാടാവുന്ന സോമയാഗം നടക്കുന്നത്