Menu

Follow Us On

ബ്രഹ്‌മപുരത്ത് എന്തൊക്കെ?

ബ്രഹ്‌മപുരത്ത് എന്തൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്?. മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ കലക്ടര്‍ രേണു രാജ് വിശദീകരിച്ചു. മാര്‍ച്ച് രണ്ടാം തീയതി വൈകുന്നേരം നാലരയോടെയാണ് പ്ലാന്റില്‍ തീപിടിച്ചത്. ആദ്യ മണിക്കൂറുകളില്‍ തന്നെ ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു എന്നാണ് കലക്ടര്‍ പറയുന്നത്. അവിടെ നടക്കുന്ന നടപടികള്‍ നോക്കാം

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –