Menu

Follow Us On

വിരിഞ്ഞിറങ്ങിയത് 18 ‘റിയ’കുഞ്ഞുങ്ങള്‍

കൂടൊരുക്കുന്നതും അടയിരുന്ന് മുട്ട വിരിയിക്കുന്നതും ആണ്‍പക്ഷികളാണ് എന്നതാണ് തെക്കേ അമേരിക്കക്കാരായ ഇവയുടെ പ്രത്യേകതയെന്ന് മൃഗശാല ഡോക്ടറായ ധന്യ ന്യൂസ് ലീഡറോടുപറഞ്ഞു . ഫെബ്രുവരി 17 -നാണ് മുട്ടകള്‍ വിരിയാന്‍ തുടങ്ങിയത്. പല ദിവസങ്ങളിലായി കുഞ്ഞുങ്ങള്‍ പുറത്തുവന്നു. അവസാനത്തേത് മാര്‍ച്ച് 16-നും വിരിഞ്ഞു. ഇനിയും മുപ്പതോളം മുട്ടകള്‍ വിരിയാനുണ്ട്.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –