വേനല്‍ച്ചൂടിന് ആശ്വാസം നല്കി സംസ്ഥാനത്ത് മഴ എത്തി. വിവിധ ജില്ലകളില്‍ മഴ ലഭിച്ചു, ഉച്ചയോടെ പത്തനംതിട്ടയിലും കൊച്ചി, കോട്ടയം ജില്ലകളില്‍ മഴ പെയ്തു. കഴിഞ്ഞ മൂന്നുമണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മഴ ലഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം